News

വിജയദശമി ദിനത്തിൽ കോട്ടൂർ വാഴപ്പള്ളി രാശി സ്പിരിച്ച്വൽ അക്കാഡമിയിൽ ഡയ റക്ടർ ശ്രീ.ഉത്തരംകോട് സജു കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നു....

Image

ഒക്ടോബർ മാസത്തിൽ വിതരണം ചെയ്യേണ്ട സഹായങ്ങൾ കോവിഡ് പ്രമാണിച്ച് വ്യക്തികളുടെ അക്കൗണ്ട്കളിലേക്ക് അയച്ച് കൊടുത്തപ്പോൾ ......

Image

ഒക്ടോബർ മാസത്തിൽ വിതരണം ചെയ്യേണ്ട സഹായങ്ങൾ കോവിഡ് പ്രമാണിച്ച് വ്യക്തികളുടെ അക്കൗണ്ട്കളിലേക്ക് അയച്ച് കൊടുത്തപ്പോൾ ......

Image

സെപ്റ്റംബറിലെ ഭക്ഷ്യ കിറ്റുകൾക്കുള്ള സഹായം രൂപയായി അയച്ച് കൊടുത്തപ്പോൾ...

Image

ഗുരുപൂർണ്ണിമാ ദിനത്തിൽ വ്യാസമഹർഷിയ്ക്കും ഗുരു പരമ്പരകൾക്കും പ്രണാമം അർപ്പിച്ച് കൊണ്ടുള്ള ഗുരുപൂജ സ്ഥാപനത്തിൽ നട ത്തുകയുണ്ടായി....

Image

ശരീരത്തിൻ്റെ പ്രതിരോധ ശക്തിക്കും ആയുസ്സ് വർദ്ധനവിനും ധാർമ്മിക സ്വഭാവരൂപീകരണത്തിനും ഭാരതീയ ശാസ്ത്രങ്ങളിൽ പറയുന്ന പുണ്യ വൃക്ഷമാണ് നെല്ലി. കായും തടിയും ഒരു പോലെ ഔഷധ ഗുണമുള്ള നെല്ലിയുടെ പ്രചാര വർഷമായി 2020 - 21 കാലയളവിനെ രാശി തെര...

Image

രാശിയുടെ വാർഷിക ആഘോഷങ്ങൾ 2020 ജൂൺ 24 രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഓൺലൈൻ ആഘോഷമായാണ് നടത്തിയത് .കൊറോണ എന്ന മഹാമാരിയുടെ സാഹചര്യത്തിൽ കൂടി ചേരലുകൾ ഉണ്ടാകാതിരിക്കാനാണ് ഓൺലൈൻ ആഘോഷമാക്കിയത് .രാശി ഡയറക്ടർ ശ്രീ.ഉത്തരംകോട് ...

Image

2020 ജനുവരിയിൽ കോട്ടൂർ കൊട്ടാരത്തിൽ തമ്പുരാൻ ക്ഷേത്രത്തിൽ രാശിയുടെ ആഭിമുഖ്യത്തിൽ ശ്രീരുദ്രയാഗം നടന്നു.കേരള സന്യാസിസഭയും സനാതന ഭക്ത മഹാസഭയുമാണ് യാഗത്തിന് നേതൃത്യം കൊടുത്തത് .നിരവധി സന്യാസിശ്രേഷ്ഠരും ഹെർ ഹൈനസ് പൂയം തിരുനാൾ ...

Image

2020 ആഗസ്റ്റിൽ കോവിഡ് 19 വ്യാപകമായി ബാധിച്ചിരിക്കുന്നതിനാൽ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് പകരം ബാങ്ക് അക്കൗണ്ട്കളിലേക്ക് രൂപ അയച്ചുകൊടുക്കുകയുണ്ടായി....

Image

രാശി എല്ലാ മാസവും നടത്തി വരുന്ന ഭക്ഷ്യസാധനങ്ങളുടെ വിതരണം 2020 ജൂലൈ മാസത്തിലും നടത്തുകയുണ്ടായി....