Food Bank of RASI

മഹാഭാരതത്തിൽ ദ്രൗപതി സൂര്യനിൽനിന്ന് നേടുന്നതാണ് അക്ഷയപാത്രം .എത്രപേർക്ക് ഭക്ഷണം ആവശ്യമായി വന്നാലും ഈ പാത്രത്തിൽ അതു താനേ നിറഞ്ഞു വരും. സൂര്യന്റെ എനർജി പോലെ ഒരിക്കലും അവസാനിക്കാതെ ക്ഷയിക്കാതെ തുടർച്ചയായി പ്രവഹിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് അക്ഷയ പാത്രം എന്ന പേര് വന്നത് . ഇതുപോലെ ആണ് രാശിയുടെ ഫുഡ് ബാങ്ക് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് .പട്ടിണി കിടന്നുള്ള മരണം ഒരാൾക്കും ഉണ്ടാകാതിരിക്കാനാണ് രാശിയുടെ ശ്രമം . ഇതിനായി സഹായ മനോഭാവം ഉള്ളവരുടെ സഹകരണത്തോടെ ഭക്ഷണം അർഹതപ്പെട്ടവർക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ഫുഡ് ബാങ്ക്. എല്ലാ പഞ്ചായത്തിലും ഉള്ള രാശിയുടെ സന്നദ്ധപ്രവർത്തകർ ഇതിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നതാണ്.

Image
Image
Image
Image
Image
Image